ചാടി മരിക്കാന്‍ പോക്കുനവന് ആഴങ്ങളിലേക്കു നോക്കും പോലെ അവളുടെ കണ്ണുകളിലേക്കു നോക്കി ഞാനിരുന്നു.... വികൃതിയായ ഒരു സ്കൂല് കുട്ടിയെ ഒറ്റ നോട്ടത്തില്‍ തന്നെ കവിയും കലാകാരനുമാക്കി മാറ്റുന്ന മാന്ദ്രിക കണ്ണുകള്‍.... മഴവില്ല് വിരിയും മാന്‍ മിഴികള്‍.... എന്നും എന്നും എനിക്കായെന്നു മെല്ലെ ചൊല്ലുന്ന എനിക്കായി മാത്രമായ കണ്ണുകള്‍ എനിക്കായി മാത്രം......
എന്നാല്‍ ഇന്നോ.....ആ കണുകള്ക്കും എനിക്കുമിടയില്‍ ഒരു പുകമറ ബാധിചിരിക്കുന്നോ.... ആ കണ്ണുകളിലെ അഗാദധയില് നൊക്കിയിരുന്ന് മതി മറന്ന ഞാന്‍ ഇന്നു വിജനമായ എവിടെയൊ ആ കണുകള്‍ തേടി അലയുകയണോ.....
ശവകുടീരത്തിനുള്ളിലെ തണുത്തുറഞ്ഞ സംരക്ഷണം തേടി അലയുകയണോ...
എനിക്കെന്നും അന്ന്യമയ ഈ ലോകത്തു ഒന്നുമറെയതെ പകച്ചു നിന്ന ബാല്യം....
എണ്ടിനൊ....ആര്‍ക്കൊ ആയി തിളക്കുന്ന യവ്വനം.......
ഇന്നു..ഞാനാരാണ്.....അറിയില്ല...... അറിയില്ല......